‘പെണ്ണ് കേസു’ മായി നിഖില വിമൽ; ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

‘പെണ്ണ് കേസു’ മായി നിഖില വിമൽ; ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത് നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘പടി താണ്ട പത്‌നിയേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫർഹാഷും സി.വിയും ചേർന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം വൻ താരനിര അണിനിരക്കുന്നു നിഖില വിമലിനൊപ്പം ഹക്കിം … Continue reading ‘പെണ്ണ് കേസു’ മായി നിഖില വിമൽ; ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്