ഈ വർഷം മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് പ്രവചനവുമായി നിക്കോളാസ് ഔജുല. മൂന്നാം ലോകമഹായുദ്ധം 2025ൽ സംഭവിക്കുമെന്ന് ഉറപ്പാണ്. ഇത് അനുകമ്പയില്ലാത്ത ഒരു വർഷമായിരിക്കും. മതത്തിന്റെ പേരിൽ ആളുകൾ പരസ്പരം കഴുത്തറുപ്പും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കും. തിന്മയും അക്രമവും ഈ ഭൂമിയെ അവരുടെ അടിമത്തത്തിൽ ആക്കും. ഔജല ഹിപ്നോ തെറാപ്പിസ്റ്റ് ആണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. കോവിഡ് വ്യാപനം താൻ കൃത്യമായി പ്രവചിച്ചിരുന്നതായും അവകാശപ്പെടുന്നു. 2025 ലാബുകളിൽ വളർത്തിയ അവയവങ്ങൾ കാണാം. സാങ്കേതിക മുന്നേറ്റം അതിരൂഷമായ മഴമൂലം മങ്ങിപ്പോകും. വെള്ളപ്പൊക്കം … Continue reading ഈ വർഷം മൂന്നാം ലോകമഹായുദ്ധം; യൂറോപ്പിൽ ആശങ്ക: 2025 നെ സംബന്ധിച്ച് നിക്കോളാസ് ഔജുലയും നോസ്ട്രഡാമസും ബാബ വംഗയും നടത്തിയത് ഒരേ പ്രവചനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed