എൽപിജി സിലിണ്ടറിനൊപ്പം പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും;ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ​ഗൂഢാലോചന;വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും

ലക്നൗ: കാൺപൂരിലെ ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ​ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും. NIA team will come for detailed investigation അട്ടിമറി ശ്രമം നടന്ന പ്രദേശത്ത് നിന്നും സംശയാസ്പദമായ ചില വസ്തുക്കൾ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. റയിൽവെ ട്രാക്കിൽ എൽപിജി സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും വെച്ചാണ് വൻ അട്ടിമറി ശ്രമം നടത്തിയിരിക്കുന്നത്. ആയിരത്തോളം യാത്രക്കാരുമായെത്തിയ … Continue reading എൽപിജി സിലിണ്ടറിനൊപ്പം പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും;ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ​ഗൂഢാലോചന;വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും