ആലുവ, പാലക്കാട്, മലപ്പുറം സ്വദേശികളായ ഭീകരരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി എൻഐഎ; വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യുടെ കേരളത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കണ്ടെത്തുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പൊതുജനങ്ങളുടെ സഹായം തേടി. കേസിൽ പിടികിട്ടാപ്പുള്ളികളായ ആറു പ്രതികൾക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻതുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിൽ ഉൾപ്പെട്ട പ്രതികൾ ആലുവ, പാലക്കാട്, … Continue reading ആലുവ, പാലക്കാട്, മലപ്പുറം സ്വദേശികളായ ഭീകരരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി എൻഐഎ; വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed