തൂങ്ക വിഴികൾ കേരളത്തിലും! സെല്ലുകൾ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തി; പിന്നിൽ തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീറെന്ന് എൻ.ഐ.എ

കൊച്ചി: സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയ സെല്ലുകൾ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ. ഐ.എസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീർ, ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ വേണ്ടി ഫെയ്‌സ്ബുക്ക് പേജ് വഴി പ്രചാരണം നടത്തിയെന്നാണ് കണ്ടെത്തൽ.NIA has alleged that there was a conspiracy to set up new cells in various districts of Kerala through social media platforms. കാസിമർ സ്ട്രീറ്റിലെ ‘തൂങ്ങ വിഴികൾ രണ്ടുവെന്ന’ … Continue reading തൂങ്ക വിഴികൾ കേരളത്തിലും! സെല്ലുകൾ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തി; പിന്നിൽ തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീറെന്ന് എൻ.ഐ.എ