യോഗയുടെ മറവിൽ ആയുധ പരിശീലനം; പിഎഫ്‌ഐയുടെ ഭീകരമുഖം തുറന്നുകാട്ടി എൻഐഎ
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) കേരളത്തിൽ നടപ്പിലാക്കിയ സമാന്തര ഭരണകൂട പ്രവർത്തനങ്ങളുടെയും ആയുധ പരിശീലനത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. എൻഐഎ എറണാകുളം പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സംഘടനയുടെ ഭീകരമുഖം ദേശീയ അന്വേഷണ ഏജൻസി അക്കമിട്ട് നിരത്തുന്നത്. യോഗയുടെയും കായിക വിനോദങ്ങളുടെയും മറവിൽ രഹസ്യ ആയുധ പരിശീലന കേന്ദ്രങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ യോഗ പരിശീലനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ആയോധനകലകൾ, ശാരീരിക വികസന പരിപാടികൾ എന്നിവയെന്ന വ്യാജേനയാണ് പിഎഫ്ഐ തങ്ങളുടെ കേഡറുകൾക്ക് മാരകായുധങ്ങളിൽ … Continue reading യോഗയുടെ മറവിൽ ആയുധ പരിശീലനം; പിഎഫ്‌ഐയുടെ ഭീകരമുഖം തുറന്നുകാട്ടി എൻഐഎ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed