പാകിസ്താൻ ഇന്റലിജൻസിന് വിവരങ്ങൾ ചോർത്തി നൽകി; സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ചെന്ന് ആരോപിച്ച് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മോത്തി റാം ജാട്ട്നെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇയാൾ ഫണ്ട് കൈപ്പറ്റി എന്നും NIA കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ … Continue reading പാകിസ്താൻ ഇന്റലിജൻസിന് വിവരങ്ങൾ ചോർത്തി നൽകി; സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ