യൂറോപ്പിൽ ഇതാദ്യം..!
ക്യാൻസർ ചികിത്സയ്ക്ക് 5 മിനിറ്റ് ഇഞ്ചക്ഷനുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്…!

ശ്വാസകോശ, കുടല്‍, ഉദര കാന്‍സറുകള്‍ ഉള്‍പ്പെടെ 15 തരം രോഗങ്ങള്‍ക്കെതിരെയാണ് ഈ ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷൻ നൽകുക. അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷന്‍ രോഗ ചികിത്സ വളരെയധികം എളുപ്പമാക്കും എന്നാണ് കരുതുന്നത്. ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷന്‍ രൂപത്തില്‍ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെല്‍ത്ത് സര്‍വ്വീസായി ഇതോടെ എന്‍എച്ച്എസ് മാറും. മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി- എംഎച്ച്ആര്‍എ ഇഞ്ചക്ഷന്‍ രൂപത്തിലുള്ള നിവൊലുമാബിന് അംഗീകാരം നല്‍കി. ഈ ഇഞ്ചക്ഷനിലൂടെ പ്രതിവര്‍ഷം 15,000 വരെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് … Continue reading യൂറോപ്പിൽ ഇതാദ്യം..!
ക്യാൻസർ ചികിത്സയ്ക്ക് 5 മിനിറ്റ് ഇഞ്ചക്ഷനുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്…!