നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’ അറസ്റ്റിൽ

നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’ അറസ്റ്റിൽ തിരുവനന്തപുരം: നെയ്യാറ്റിൻകര, പുന്നക്കാട് പ്രദേശത്തെ ഒരു കുടുംബ ക്ഷേത്രത്തില്‍ വിഗ്രഹങ്ങൾക്കും ദൈവഫോട്ടോകൾക്കുമിടയിൽ 30 ലിറ്റര്‍ മദ്യം ഒളിപ്പിച്ച നിലയിൽ എക്സൈസ് സംഘം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. ‘പോറ്റി’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട പുന്നക്കാട് സ്വദേശി അർജുനനെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വലിയ തോതിൽ മദ്യം ശേഖരിച്ച് ആവശ്യക്കാർക്ക് കൂടിയ വിലക്ക് വിൽപ്പന … Continue reading നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’ അറസ്റ്റിൽ