നെയ്യാറ്റിൻകര ശാഖാകുമാരി കൊലക്കേസ്; ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: നെയ്യാറ്റിൻകര ശാഖാകുമാരി കൊലക്കേസിൽ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഭാര്യ ശാഖാകുമാരിയെ സ്വത്തു തട്ടിയെടുക്കുന്നതിനായി ഭർത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ 26 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. വലിയ സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുൺ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വെച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തിൽ … Continue reading നെയ്യാറ്റിൻകര ശാഖാകുമാരി കൊലക്കേസ്; ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും