നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ആന്തരിക പരിശോധന ഫലം ലഭിച്ചാൽ ഉറപ്പിക്കാം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

മരണം വിവാദമായതിനെ തുടർന്നാണ് കല്ലറ പൊളിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയത് തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപന്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിട്ടുണ്ട്. എന്നാൽ ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് അറിയണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു. ​(Neyyatinkara Gopan’s death; Postmortem report out) ഗോപൻ്റെ മരണം വിവാദമായതിനെ തുടർന്നാണ് കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ … Continue reading നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ആന്തരിക പരിശോധന ഫലം ലഭിച്ചാൽ ഉറപ്പിക്കാം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്