ആലപ്പുഴ: ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറെന്ന വ്യാജേന കർഷകനെ കബളിപ്പിച്ച് ഫോണിലൂടെ പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കോട്ടയം പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ റെന്നി മാത്യു(31)വിനെയാണ്സൈബർ ക്രൈം സ്ക്വാഡ് പിടികൂടിയത്. ആലപ്പുഴ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് പക്ഷിപ്പനിയെത്തുടർന്ന് കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി പണം ഗൂഗിൾ പേ വഴി അയച്ചു തരാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ജില്ലാ വെറ്ററിനറി ഓഫീസറെന്ന പേരിലായിരുന്നു ഫോൺവിളി. ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. … Continue reading കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരം വേണം; തട്ടിപ്പിന്റെ പുതിയമുഖം; റെന്നി മാത്യു പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed