കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടന്ന സാഹിത്യോത്സവത്തിന്റെ മുഖ്യാതിഥിയായി ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത പങ്കെടുത്ത സംഭവത്തിൽ വിശദീകരണം തേടി വൈസ് ചാൻസലർ. കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിലാണ് മൂന്നു ദിവസം നീണ്ട് നിന്ന സാഹിത്യോത്സവം സംഘടിപ്പിച്ചത്. ഇതിൽ മുഖ്യാതിഥിയായി എത്തിയത് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയാണ്. (News Click Editor participated as the chief guest of Kannur University Literary Festival; VC seeks explanation) ചടങ്ങിൽ മുഖ്യാതിഥിയായി സിനിമാ താരം … Continue reading കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിന്റെ മുഖ്യാതിഥിയായി പങ്കെടുത്തത് ന്യൂസ് ക്ലിക്ക് എഡിറ്റർ; വിശദീകരണം തേടി വിസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed