സാമ്പത്തിക വർഷാവസാനം; ഈ മാസം 14 ദിവസം ബാങ്കുകൾ തുറക്കില്ല; അവധി ദിനങ്ങൾ അറിയാം
മാർച്ചിൽ എട്ട് ദിവസം വരെ ബാങ്കുകൾക്ക് അവധിയായിരിക്കും. ഇതിനു പുറമെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയാണ്. മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇങ്ങനെ, മാർച്ച് 2 (ഞായർ) – അവധി മാർച്ച് 7 (വെള്ളി): ചാപ്ചാർ കുട്ട് – മിസോറാമിൽ ബാങ്കുകൾ അടച്ചിരിക്കും. മാർച്ച് 8 (രണ്ടാം ശനിയാഴ്ച) – അവധി. മാർച്ച് 9 (ഞായർ) – അവധി മാർച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാൽ പൊങ്കാലയും – ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, … Continue reading സാമ്പത്തിക വർഷാവസാനം; ഈ മാസം 14 ദിവസം ബാങ്കുകൾ തുറക്കില്ല; അവധി ദിനങ്ങൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed