പകരം വെക്കാനില്ലാത്ത പ്രതിഭ; ഇന്ത്യയുടെ ഗോൾവേട്ടക്കാരൻ; ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും ബൂട്ടണിയുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് തിരിച്ചുവരുന്നു.  ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച സ്‌ട്രൈക്കർ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) ഹെഡ് കോച്ച് മനോലോ മാർക്കസുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഈ തീരുമാനമെടുത്തത്. ഇന്ത്യക്ക് പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ മുന്നിൽ ഉള്ളതിനാൽ, ഛേത്രിയുടെ പരിചയസമ്പത്തും നേതൃത്വവും ടീമിന് കാര്യമായ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് കഴിവുറ്റ മറ്റൊരു സ്ട്രൈക്കറെ കണ്ടെത്താൻ ആകാത്തതും ഈ തീരുമാനത്തിന് കാരണമായി. ഇന്ത്യയുടെ എക്കാലത്തെയും … Continue reading പകരം വെക്കാനില്ലാത്ത പ്രതിഭ; ഇന്ത്യയുടെ ഗോൾവേട്ടക്കാരൻ; ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും ബൂട്ടണിയുന്നു