കൊച്ചി: ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടക്കവേ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോർത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് നടൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈൻ ടോം ചാക്കോയെ വീഡിയോയിൽ കാണാം. നടി വിൻസിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതിൽ … Continue reading ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടക്കവേ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed