പ്രിയപ്പെട്ട ലാലേട്ടന്; ലയണൽ മെസി ഒപ്പിട്ട ഒരു ജഴ്‌സി, അതാ എന്റെ പേര്…

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ അല്ലെങ്കിൽ ഒരു ഓട്ടോഗ്രാഫ് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ ലോകമെമ്പാടും ആരാധകരുള്ള ഒരു താരത്തിന്റെ ഓട്ടോഗ്രാഫ് ലാലേട്ടന് സമ്മാനമായി ലഭിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഫുട്ബോൾ ഇതിഹാസം ലയൺൽ മെസിയുടെ ഓട്ടോഗ്രാഫ് ആണ് ലാലേട്ടന്ന് ലഭിച്ചത്. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ ലയണൽമെസി ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് ലയണൽമെസി ജഴ്സിയിൽ ഒപ്പിട്ടത്. സുഹൃത്തുക്കളായ രാജീവ് മാങ്ങോട്ടിലും രാജേഷ് … Continue reading പ്രിയപ്പെട്ട ലാലേട്ടന്; ലയണൽ മെസി ഒപ്പിട്ട ഒരു ജഴ്‌സി, അതാ എന്റെ പേര്…