ഈ പമ്പിൽ ഡീസലിന് 2 രൂപ കുറവ്; സംഗതി തട്ടിപ്പാണെ; വാഹനത്തിൻ്റെ എഞ്ചിൻ വരെ അടിച്ചു പോകും; ജിഎസ്ടി വകുപ്പിന്‍റെ വ്യാപക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും വിൽപ്പന കേന്ദ്രങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ വ്യാപക പരിശോധന. ഓപ്പറേഷൻ ഫുവേഗോ മറീനോ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അമ്പതിലേറെ കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജിഎസ്ടി ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗം പരിശോധന നടത്തുന്നത്. കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് നശിപ്പിക്കുന്നതുമായ വ്യാജ ഡീസൽ മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഇവർ വിൽപ്പന … Continue reading ഈ പമ്പിൽ ഡീസലിന് 2 രൂപ കുറവ്; സംഗതി തട്ടിപ്പാണെ; വാഹനത്തിൻ്റെ എഞ്ചിൻ വരെ അടിച്ചു പോകും; ജിഎസ്ടി വകുപ്പിന്‍റെ വ്യാപക പരിശോധന