വിവാദങ്ങൾക്കിടെ എമ്പുരാൻ കാണാന്‍ കുടുംബമായെത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ എമ്പുരാൻ സിനിമ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമെത്തി. ഇന്ന് വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിനിമ കാണാനെത്തിയത്. ചിത്രം വലിയ വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ കാണാന്‍ എത്തിയതെന്നതാണ് ശ്രദ്ധേയം. മാര്‍ച്ച് 27-ന് റിലീസ് ചെയ്ത പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരേ സംഘപരിവാര്‍ അനുകൂലികളില്‍നിന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരും സിനിമയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ … Continue reading വിവാദങ്ങൾക്കിടെ എമ്പുരാൻ കാണാന്‍ കുടുംബമായെത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed