കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി; രാജ്യവ്യാപകമായി മോക്ഡ്രിൽ
ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത് അനുസരിച്ച് സിവിൽ ഡിഫൻസ് മോക് ഡ്രിൽ തുടങ്ങി. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറൺ ഉച്ചത്തിൽ ശബ്ദിച്ചു. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണയാണ് മുഴങ്ങിയത്. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു.സിവിൽ ഡിഫൻസ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണം കമ്മ്യൂണിറ്റി തല ഇടപെടലുകൾ … Continue reading കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി; രാജ്യവ്യാപകമായി മോക്ഡ്രിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed