ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം; വാതിൽ തീയിട്ട് നശിപ്പിച്ച് മോഷ്ടാവ്
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിലെ ആൾതാമസമില്ലാത്ത വീടുകളിൽ മോഷണശ്രമം. ക്രിസ്ത്യൻ കോളേജിന് അടുത്തും കാർത്തിക റോഡിലും രണ്ട് വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടിൽ മേരിക്കുട്ടി കോശിയുടെ വീട്ടിലാണ് ആദ്യ സംഭവം നടന്നത്. സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. മേരിക്കുട്ടി കോശിയുടെ വീടിൻറെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുൻ വശത്തെ വാതിൽ തീയിട്ട് നശിപ്പിച്ച ശേഷം വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് മുറിക്കുള്ളിലെ അലമാരകളും ഡ്രോയറുകളും … Continue reading ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം; വാതിൽ തീയിട്ട് നശിപ്പിച്ച് മോഷ്ടാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed