മലപ്പുറം: മലപ്പുറത്ത് നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്.Newlyweds committed suicide on their wedding day in Malappuram. രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് വരനെ ഒരുക്കാൻ എത്തിയവർ വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ … Continue reading വിവാഹദിനത്തിൽ കുളിക്കാൻ കയറി കതകടച്ച നവവരൻ പിന്നീട് വാതിൽ തുറന്നില്ല; വരനെ ഒരുക്കാനെത്തിയവർ വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോൾ കണ്ടത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത ജിബിനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed