വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ പ്രസവവേദന; തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നൽകി നവവധു…!

വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നൽകി നവവധു ലക്നൗ ∙ വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ നവവധു കുഞ്ഞിന് ജന്മം നൽകിയ അപൂർവവും ശ്രദ്ധേയവുമായ സംഭവം ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിൽ നടന്നു. വിവാഹ ആഘോഷങ്ങൾ അവസാനിച്ച് അതിഥികൾ പിരിഞ്ഞുപോകുന്നതിന് മുമ്പാണ് യുവതിക്ക് പ്രസവവേദന ആരംഭിച്ചത്. സംഭവം ഗ്രാമമാകെ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. കുംഹാരിയ ഗ്രാമത്തിൽ താമസിക്കുന്ന റിസ്വാനും അയൽഗ്രാമമായ ബഹാദൂർഗഞ്ചിലെ യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുൻപേ ഇരുവരും അടുത്ത … Continue reading വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ പ്രസവവേദന; തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നൽകി നവവധു…!