വിവാഹത്തിനു ശേഷം ആദ്യമായി ഭാര്യവീട്ടിൽ വിരുന്നിനെത്തിയ നവവരൻ ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. Newlywed drowns after attending first party after marriage in wife’s house പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ 24 കാരനായ മുഹമ്മദ് റോഷനാണ് മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ … Continue reading വിവാഹത്തിനു ശേഷം ആദ്യമായി ഭാര്യവീട്ടിൽ വിരുന്നിനെത്തിയ നവവരൻ മുങ്ങിമരിച്ചു; അത്യാഹിതം ബന്ധുക്കളുമൊത്ത് പുഴയിൽ കുളിക്കവെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed