ബെംഗളൂരുവിൽ നവവധുവിന്റെ ആത്മഹത്യ; ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ

ബെംഗളൂരുവിൽ നവവധുവിന്റെ ആത്മഹത്യ; ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി ബെംഗളൂരു: ബെംഗളൂരുവിൽ നവവധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ആത്മഹത്യ ചെയ്തതായി കണ്ടെത്തിയ ഗനവിയുടെ ഭർത്താവ് സൂരജിനെയും മരിച്ച നിലയിൽ കണ്ടെത്തി. സൂരജിന്റെ അമ്മ ജയന്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സൂരജിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്നലെയാണ് രാമമൂർത്തി നഗർ സ്വദേശിനിയായ ഗനവി ആത്മഹത്യ ചെയ്തത്. ശ്രീലങ്കയിൽ ഹണിമൂൺ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ, ഭർതൃവീട്ടിൽ വെച്ചാണ് യുവതി തൂങ്ങി … Continue reading ബെംഗളൂരുവിൽ നവവധുവിന്റെ ആത്മഹത്യ; ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ