തിരുവനന്തപുരം: പാലോട് ഭര്‍തൃവീട്ടിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു.(newlywed bride was found dead in husband’s house; Police confirm death as suicide) സംഭവത്തിൽ അഭിജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് കൊന്നമൂട് സ്വദേശിനിയായ … Continue reading ഇന്ദുജയുടെ ശരീരത്തിലെ പാടുകൾക്ക് രണ്ടു ദിവസത്തെ പഴക്കം; ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed