അമ്മായിയമ്മയെ വിഷം കൊടുത്തു കൊന്നു; സ്വർണ്ണവുമായി മുങ്ങിയ നവവധു പിടിയിൽ

ജയ്പുര്‍:സിനിമയെ വെല്ലുന്ന ചതിയുടെയും കൊലപാതകത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാർത്തയാണ് രാജസ്ഥാനിലെ അൽവാറിൽ നിന്നും പുറത്തുവരുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് അമ്മായിയമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞ നവവധു ഒടുവിൽ പിടിയിലായി. രേഖ കൗർഡ എന്ന യുവതിയാണ് തന്റെ ഭർത്താവിന്റെ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹപ്പന്തലിൽ നിന്ന് നേരെ ക്രിമിനൽ മാസ്റ്റർ പ്ലാനിലേക്ക്: പ്രണയവും വിവാഹവും വെറും മറയാക്കി രേഖ മാറിയ കഥ 2025 മെയ് മാസത്തിലായിരുന്നു അൽവാർ സ്വദേശിയായ വിക്രംജീത് സിങ്ങും … Continue reading അമ്മായിയമ്മയെ വിഷം കൊടുത്തു കൊന്നു; സ്വർണ്ണവുമായി മുങ്ങിയ നവവധു പിടിയിൽ