നിക്കാഹ് കഴിഞ്ഞ നവവരൻ എം.ഡി.എം.എയുമായി അറസ്റ്റിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ നിക്കാഹ് ചടങ്ങുകൾ കഴിഞ്ഞ തൊട്ടുപിന്നാലെ നവവരൻ ലഹരിമരുന്നുമായി പോലീസ് പിടിയിലായ വാർത്ത വലിയ ചർച്ചയാകുകയാണ്. തവനൂർ സ്വദേശിയായ പുത്തൻപുരയിൽ മുഹമ്മദ് ഷിബാൻ (26) എന്ന യുവാവാണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കാറിൽ നിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. തിരൂർ പൊറ്റിലാത്തറ ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് … Continue reading ലഹരി ഒളിപ്പിച്ചത് വധുവിന്റെ വീട്ടിലെ മണിയറയിൽ…! തിരൂരിൽ നിക്കാഹ് കഴിഞ്ഞ നവവരൻ എം.ഡി.എം.എയുമായി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed