ക്ഷേത്ര പരിസരത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ബെംഗളൂരു: കർണാടകയിൽ നവജാത ശിശുവിനെ ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നു. കർണാടകയിലെ കൊപ്പള ജില്ലയിലാണ് സംഭവം നടന്നത്. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപമാണ് നവജാതയായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തർ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. കരച്ചിൽ കേട്ട സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് പൊതിഞ്ഞ നിലയിൽ കിടത്തിയിരുന്ന നവജാത ശിശുവിനെ കണ്ടെത്തിയത്. … Continue reading ക്ഷേത്ര പരിസരത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കരച്ചിൽ കേട്ട് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ നോക്കിയപ്പോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed