ന്യൂസിലന്റില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
ന്യൂസിലാന്റില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കേസിലെ നാലാംപ്രതി, എറണാകുളം പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ അടിമുറി ലെയിനില്‍ ഹൗസ് നമ്പര്‍ 12-ല്‍ ചിഞ്ചു (45)വാണ് അറസ്റ്റിലായത്. പുനലൂരില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി പാലാരിവട്ടത്തെത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. ഒന്നാംപ്രതി എറണാകുളം കറുപ്പുംപടി രായമംഗലം അട്ടയത്ത്ഹൗസില്‍ ബിനില്‍കുമാറി (41) നെ ഫെബ്രുവരിയില്‍ അറസ്റ്റുചെയ്തിരുന്നു. കേസില്‍ ഇനി രണ്ടുപ്രതികള്‍ കൂടിയുണ്ട്. പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ സ്വദേശി … Continue reading ന്യൂസിലന്റില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed