പൂജ സാധനങ്ങളും ചാരവും പുഴയിൽ ഒഴുക്കരുത്; വേസ്റ്റ് ബിന്നിൽ ഇടണം

പൂജ സാധനങ്ങളും ചാരവും പുഴയിൽ ഒഴുക്കരുത്; വേസ്റ്റ് ബിന്നിൽ ഇടണം വെല്ലിങ്ടൺ: മതപരമായ ആചാരങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ന്യൂസിലൻഡിന്റെ മാതൃക കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ന്യൂസിലൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കണ്ടന്റ് ക്രിയേറ്റർ ഡോളീ പ്രജാപതിയാണ് വീഡിയോ പങ്കുവെച്ചത്. ന്യൂസിലൻഡിലെ ദൈനംദിന ജീവിതവും സാമൂഹിക സംവിധാനങ്ങളും പരിചയപ്പെടുത്തുന്ന ഉള്ളടക്കങ്ങളാണ് ഡോളീ തന്റെ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവയ്ക്കുന്നത്. ഫോളോവേഴ്‌സിൽ നിന്ന് സ്ഥിരമായി ഉയരുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് വീഡിയോ തയ്യാറാക്കിയതെന്ന് ഡോളീ പറയുന്നു. “ന്യൂസിലൻഡിൽ … Continue reading പൂജ സാധനങ്ങളും ചാരവും പുഴയിൽ ഒഴുക്കരുത്; വേസ്റ്റ് ബിന്നിൽ ഇടണം