പുണെ: പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ് New Zealand made history. 113 റൺസിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റൺസിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിൽ കിവീസ് ഉയർത്തിയ 359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്‌സിൽ ഏഴും രണ്ടാം ഇന്നിങ്‌സിൽ ആറുമടക്കം 13 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ … Continue reading ചരിത്രമെഴുതി ന്യൂസിലൻഡ്; ഇന്ത്യൻ മണ്ണിൽ കിവീസിന് ആദ്യ ടെസ്റ്റ് പരമ്പര വിജയം; 2012ന് ശേഷം ആദ്യമായി സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടമായി ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed