ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം;ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

തൃശൂര്‍:വിദേശജീവിതത്തിന്റെ സ്വപ്നം കാട്ടി ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി പൊലീസ് പിടിയിലായി. വെങ്ങിണിശ്ശേരി സ്വദേശിനി ബ്ലസി അനീഷ് (34) ആണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ₹8.95 ലക്ഷം കൈപ്പറ്റി കോഴിക്കോട് പുതിയറ തിരുമംഗലത്ത് വീട്ടില്‍ ഷമല്‍ രാജ്, സുഹൃത്ത് നോബിള്‍ എന്നിവരില്‍ നിന്ന് മൊത്തം ₹8,95,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. വിദേശത്ത് ജോലി ലഭിക്കുന്നതിന് ആവശ്യമായ വിസയും രേഖകളും താനാണ് ശരിയാക്കി നല്‍കുക എന്ന പേരിലാണ് യുവതി … Continue reading ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം;ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍