ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച നിമിഷം: സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്: വീഡിയോ കാണാം
ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത് ന്യൂഡൽഹിയിൽ നടന്ന ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമായി. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷനിനടുത്തുള്ള തിരക്കേറിയ റോഡിലാണ് സ്ഫോടനം നടന്നത്. വീഡിയോയിൽ കാണുന്നത് അനുസരിച്ച്, റോഡിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ഒരു കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ദൃശ്യം ഹൃദയഭേദകമാണ്. ആ സമയത്ത് സമീപത്ത് ജനങ്ങൾ നടക്കുകയും ചിലർ റോഡ് മുറിച്ചു കടക്കുകയും ചെയ്തതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. 15 സെക്കൻഡ് ദൈർഘ്യമുള്ള … Continue reading ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച നിമിഷം: സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്: വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed