കോവിഡിൽ പുതിയ വകഭേദം; ഇതുവരെ എക്സ്എഫ്‍ജി സ്ഥിരീകരിച്ചത് 163 പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ എക്സ്എഫ്‍ജി പടരുന്നു. നിലവിൽ രാജ്യത്തെ 163 പേർക്കാണ് എക്സ്എഫ്‍ജി ബാധിച്ചത്. കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തമിഴ്‌നാടാണ് തൊട്ടുപിന്നില്‍. 16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ … Continue reading കോവിഡിൽ പുതിയ വകഭേദം; ഇതുവരെ എക്സ്എഫ്‍ജി സ്ഥിരീകരിച്ചത് 163 പേർക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed