മലയാളികൾക്ക് റെയിൽവേയുടെ ഓണസമ്മാനമായി പുതിയ വന്ദേഭാരത് ! വരുന്നത് ഈ ജനപ്രിയ റൂട്ടിൽ

കേരളീയർക്ക് റെയിൽവേയുടെ ഓണസമ്മാനമായി പുതിയ വന്ദേഭാരത് എത്തുന്നു. 31ന് ഉദ്ഘാടനം ചെയ്യുന്ന ചെന്നൈ– നാഗർകോവിൽ– ചെന്നൈ സർവീസാണു കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക്, പ്രത്യേകിച്ച് തിരുവനന്തപുരത്തേക്കുള്ളവർക്ക് പ്രയോജനപ്പെടുക.New Vande Bharat as Railway’s gift to Malayalis നാഗർകോവിലിൽ നിന്നു തുടർയാത്രയ്ക്കുള്ള ട്രെയിൻ വൈകിട്ട് മാത്രമാണെങ്കിലും റോഡ് മാർഗം നാട്ടിലേക്കു പോകാമെന്നതാണു നേട്ടം. നാഗർകോവിലിൽ ഇറങ്ങിയ ശേഷം ബസ് മാർഗമോ സ്വകാര്യ വാഹനങ്ങളിലോ നാട്ടിലെത്താം. എഗ്‌മൂറിൽ നിന്നു പുലർച്ചെ 5നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50നു നാഗർകോവിലിലെത്തും.മടക്ക സർവീസ് … Continue reading മലയാളികൾക്ക് റെയിൽവേയുടെ ഓണസമ്മാനമായി പുതിയ വന്ദേഭാരത് ! വരുന്നത് ഈ ജനപ്രിയ റൂട്ടിൽ