‘ടൈപ്പിംഗ്‌’ മാറുന്നു.. ചാറ്റിൽ ഇനി വരുന്നത് അടിമുടി മാറ്റം; വമ്പൻ മാറ്റവുമായി വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് !

പുതിയ മാറ്റങ്ങൾ കൊണ്ട് ഉപഭോക്താക്കളെ എന്നും ഞെട്ടിക്കുന്ന വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍ മാറ്റം. New update of WhatsApp with a big change. ചാറ്റിലെ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുമായി ബന്ധപ്പെട്ടാണ് മാറ്റം. നിലവില്‍ ചാറ്റ് ബാറിന്റെ മുകളിലുള്ള ഇന്‍ഡിക്കേറ്റര്‍ മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് സമാനമായ രീതിയിലേക്ക് മാറിയേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചാറ്റ് ചെയ്യുന്ന ആളുടെ സേവ് ചെയ്ത് പേരിന് തൊട്ടുതാഴെ ടൈപിങ് എന്നായിരുന്നു നേരത്തെ കാണിക്കാറുണ്ടായിരുന്നത്. യൂസര്‍ ഓണ്‍ലൈനാണെന്ന് കാണിക്കുന്ന അതേയിടത്ത് ടൈപ്പ് … Continue reading ‘ടൈപ്പിംഗ്‌’ മാറുന്നു.. ചാറ്റിൽ ഇനി വരുന്നത് അടിമുടി മാറ്റം; വമ്പൻ മാറ്റവുമായി വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് !