കാഞ്ഞിരപ്പള്ളിയിൽ റിട്ട.പോലീസ് ഉദ്യോഗസ്ഥനായ പിതാവിനെയും മാതാവിനെയും കൊന്നശേഷം മകൻ ആത്മഹത്യ ചെയ്ത സംഭവം; സംഭവത്തിന് പിന്നിലേയ്ക്ക് വിരൾചൂണ്ടുന്നത് ഇക്കാര്യങ്ങൾ….

കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം പാറത്തോട് ചിറ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. New update in kanjirappalli murder done yestetday. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പാറത്തോട് പൂന്തോട്ടത്തിൽ സോമനാഥൻ നായർ (85) സരസമ്മ (70) എന്നിവരെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയിലും മകൻ ശ്യാം നാഥിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. അച്ഛനേയും അമ്മയേയും അടിച്ചു കൊന്നശേഷം മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളി … Continue reading കാഞ്ഞിരപ്പള്ളിയിൽ റിട്ട.പോലീസ് ഉദ്യോഗസ്ഥനായ പിതാവിനെയും മാതാവിനെയും കൊന്നശേഷം മകൻ ആത്മഹത്യ ചെയ്ത സംഭവം; സംഭവത്തിന് പിന്നിലേയ്ക്ക് വിരൾചൂണ്ടുന്നത് ഇക്കാര്യങ്ങൾ….