കോട്ടയം ഭരണങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ പുതിയ കള്ളുഷാപ്പ്: ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ

ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി അയ്യമ്പാറയിൽ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് പ്രവർത്തനം തുടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം.നേരത്തെ ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ പോയ കള്ള് ഷാപ്പാണ് രണ്ടു വർഷത്തിനുശേഷം തിരികെയെത്തിയത്. ജനങ്ങൾ സംഘടിച്ചതോടെ വൻ പോലീസ് സംഘവും സ്ഥലത്തെത്തി. (New toddy shop in Kottayam Bharanganam settlement: Locals won’t allow it under any circumstances) ഭരണങ്ങാനം പഞ്ചായത്ത് ഒമ്പതാം വാർഡിൽ അയ്യമ്പാറയിലാണ് ജനവാസ കേന്ദ്രത്തിൽ റോഡിനോട് ചേർന്ന് കള്ള് ഷാപ്പ് ആരംഭിക്കുന്നത്. 2022-ൽ … Continue reading കോട്ടയം ഭരണങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ പുതിയ കള്ളുഷാപ്പ്: ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ