പുതുവർഷത്തിൽ റെയിൽവേയ്ക്ക് പുതിയ ടെെംടേബിൾ; കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരം:മാറ്റങ്ങൾ ഇങ്ങനെ:

പുതുവർഷത്തിൽ കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിൽ പുതിയ റെയിൽവേ ടെെംടേബിൾ നാളെ (ജനുവരി 1) മുതൽ നിലവിൽ വരും. മം​ഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേ​ഗം 30 മിനിറ്റ് കൂട്ടുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. New timetable for railways in the new year തിരുവനന്തപുരം നോർത്ത് യശ്വന്ത്പൂർ എസി വിക്ക്ലീ സൂപ്പർ ഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ആക്കി മാറ്റും. മാറ്റിയ സമയക്രമം ഉൾപ്പെടെ ട്രെയിനുകളെ കുറിച്ചുള്ള വിശദവിവരം അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി … Continue reading പുതുവർഷത്തിൽ റെയിൽവേയ്ക്ക് പുതിയ ടെെംടേബിൾ; കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരം:മാറ്റങ്ങൾ ഇങ്ങനെ: