ഭാര്യമാരോട് പറയാതെ ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്ത പുരുഷന്മാർ കുറവാണ്. സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാനുള്ള ആ പൊക്കിൾ മറ്റൊന്നും ആലോചിക്കാറില്ല. അത്തരമൊരു അബദ്ധമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പക്ഷേ, പിടിച്ചത് ഭാര്യയല്ല, ഉദ്യോഗസ്ഥരാണെന്ന് മാത്രം. (New technique to replace pages in passport to beat wife in Thailand without her knowledge) മുംബൈ സതാര സ്വദേശിയായ തുഷാർ പവാർ ആണ് ഈ വാർത്തയിലെ താരം. 2023ലും ഈ വർഷവും ഭാര്യയോട് പറയാതെ കൂട്ടുകാർക്കൊപ്പം തുഷാർ … Continue reading ഭാര്യ അറിയാതെ തായ്‌ലൻഡിൽ അടിച്ചുപൊളിക്കാൻ പാസ്സ്പോർട്ടിലെ പേജുകൾ കീറി പകരം പുതിയ ടെക്‌നിക്ക് പരീക്ഷിച്ചു ; എട്ടിന്റെ പണി മേടിച്ചു യുവാവ്; ഭാര്യയും നാട്ടുകാരും മൊത്തം അറിഞ്ഞു !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed