ഒരു ദിവസം 25 മണിക്കൂറായി ഉയരും; ഭൂമിയും ചന്ദ്രനും തമ്മിൽ അടിച്ചു പിരിഞ്ഞു; പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നു; ചന്ദ്രൻ അകന്നു പോകുന്നു; കാരണം അറിയണ്ടേ…

ഒരു നുകത്തിൽ ബന്ധിച്ച കാളകളെ പോലയൊണ് ചന്ദ്രനും ഭൂമിയും. ഒരാളുടെ ഓട്ടം അല്പമൊന്ന് പിഴച്ചാൽ പിന്നെ ആകെ പ്രശ്നമാകും. ഭൂമിയിൽ പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നവെന്നും ഇതിന് കാരണം ചന്ദ്രനാണെന്നും പുതിയ പഠനങ്ങൾ പറയുന്നു. വിസ്‌കോൺസിൻ-മാഡിസൺ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് സുപ്രധാന ​കണ്ടെത്തലിന് പിന്നിൽ.New studies say that the length of the day on Earth is increasing and this is due to the moon ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും സ്വാധീനവും സംബന്ധിച്ചും … Continue reading ഒരു ദിവസം 25 മണിക്കൂറായി ഉയരും; ഭൂമിയും ചന്ദ്രനും തമ്മിൽ അടിച്ചു പിരിഞ്ഞു; പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നു; ചന്ദ്രൻ അകന്നു പോകുന്നു; കാരണം അറിയണ്ടേ…