പ്രവാസികളെ വഞ്ചിക്കുന്ന സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി സുരക്ഷാ വൃത്തങ്ങൾ. ബാങ്കിംഗ് വിവരം കയ്യിലാക്കി ഇരകളുടെ ബാങ്ക് അക്കൗണ്ടിൽ പണം തട്ടലാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഫോൺ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 662 തട്ടിപ്പ് ‘വാട്ട്സ്ആപ്പ്’ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായി ‘സൈബർ ക്രൈം’ വകുപ്പ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. New scam to cheat expatriates including Gulf ഒരു ആപ്പ് വഴി പണമടയ്ക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഉപഭോക്താവ് ക്യാഷ് പേയ്മെന്റ് തിരഞ്ഞെടുക്കുമ്പോൾ ചെറിയ … Continue reading ഗൾഫ് ഉൾപ്പെടെയുള്ള പ്രവാസികളെ വഞ്ചിക്കാൻ പുതിയ തട്ടിപ്പ്; സമൂഹ മാധ്യമങ്ങളിൽ വ്യാജ ഓഫറുമായി ഈ ലിങ്കുകൾ വന്നാൽ തുറക്കരുത്: മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed