യുകെയിൽ എത്തുന്ന നേഴ്‌സുമാരെ ലക്ഷ്യമാക്കി പുതിയ തട്ടിപ്പ്…!

യുകെയിൽ എത്തുന്ന നേഴ്‌സുമാരെ ലക്ഷ്യമാക്കി പുതിയ തട്ടിപ്പ് യുകെ മലയാളികള്‍ക്ക് എന്നും തലവേദനയാണ് തട്ടിപ്പുകാർ. തൊഴിൽ തട്ടിപ്പുകൾക്ക് പുറമേയാണ് അറിവില്ലായ്മയുടെ പേരിലും രാജ്യത്തിലെ നിയമങ്ങളുടെ പേരിലും ഒക്കെ പലവിധ തട്ടിപ്പുകള്‍ കാണാറുണ്ട്. എന്നാൽ ഇപ്പോൾ യുകെയിൽ പുതുതായി ജോലിക്കെത്തുന്നആളുകളെ പ്രത്യേകിച്ച് നേഴ്‌സുമാരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് വ്യാപകമാകുന്നതായി മുന്നറിയിപ്പ്. എന്‍എച്ച്എസ് വെയല്‍സ് ഇന്റര്‍നാഷണല്‍ റിക്രൂട്ടമെന്റിന്റെ സോഷൃല്‍മീഡിയ പ്ലാറ്റ്‌ഫോമീലൂടെ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെയ്ല്‍സില്‍ പുതിയതായി എത്തിയ മലയാളി നഴ്‌സിനെ ലക്ഷ്യമാക്കി തട്ടിപ്പുകാര്‍ രംഗത്തെത്തി എന്ന … Continue reading യുകെയിൽ എത്തുന്ന നേഴ്‌സുമാരെ ലക്ഷ്യമാക്കി പുതിയ തട്ടിപ്പ്…!