പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് യുകെയില്‍ നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകുകയാണ് അധികൃതര്‍. പിഴ അടക്കാന്‍ വൈകിയതിലുള്ള കുറ്റപ്പെടുത്തലുകളുമായി എത്തുന്ന ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ് ആളുകളെ കബളിപ്പിക്കുന്നത്. New Scam in UK to Lose Entire Savings കൃത്യ സമയത്ത് പിഴ അടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അതല്ലെങ്കില്‍, കോടതി കയറ്റുകയോ, അധിക പിഴ ഈടാക്കുകയോ ചെയ്യുമെന്നും അതില്‍ പറയുന്നു. മറ്റു ചില സന്ദേശങ്ങളില്‍, പിഴ ഒടുക്കേണ്ട അവസാന ദിവസം ഇന്നാണെന്നും … Continue reading യു കെ മലയാളികളുടെ ശ്രദ്ധയ്ക്ക്; പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഈ സന്ദേശം വന്നാൽ സൂക്ഷിക്കുക ! സമ്പാദ്യം മുഴുവൻ നഷ്ടമാകുന്ന പുതിയ തട്ടിപ്പ് യുകെയിലും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed