വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണമെന്ന് ചട്ടം വരുന്നു. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഈ വിവരങ്ങൾ കൈമാറണമെന്നാണ് ചട്ടം വരുന്നത്. New rule requires foreign travelers to provide information to customs 24 hours in advance 2025 ഏപ്രില്‍ ഒന്നുമുതല്‍ ഈ വിവരക്കൈമാറ്റം നിര്‍ബന്ധമാക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ഭേദഗതി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. പുതിയ നിയമം രാജ്യത്തെ വിമാനയാത്രയുടെ സുരക്ഷിതത്വവും … Continue reading കള്ളക്കടത്തുകാർക്ക് കഷ്ടകാലം തുടങ്ങി: വിദേശയാത്രക്കാരുടെ വിവരങ്ങള്‍ 24 മണിക്കൂര്‍ മുമ്പ് കസ്റ്റംസിനു നൽകണമെന്ന് ചട്ടം വരുന്നു !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed