ATM മെഷീൻ ഉപയോഗിക്കുന്നവർക്ക് മെയ്‌ 1 മുതൽ കൈപൊള്ളും..!

എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഇനി കൈ പൊള്ളാതെ നോക്കണം.എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ആർബിഐയുടെ ഈ നടപടി മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. എടിഎം മെഷീനുകൾ കുറവുള്ള ചെറിയ ബാങ്കുകളെ ഇത് കൂടുതൽ ബാധിക്കുമെന്നാണ്‌ സൂചന. ഇന്റർചേഞ്ച് ഫീസ് ചാർജ് ഉയർത്തിയത് ബാങ്കുകൾക്ക് മുകളിൽ കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാക്കും. ഇത് ഉപഭോക്താക്കളിലേക്ക് … Continue reading ATM മെഷീൻ ഉപയോഗിക്കുന്നവർക്ക് മെയ്‌ 1 മുതൽ കൈപൊള്ളും..!