ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഓഫിസ് സെക്രട്ടറി സതീശന്‍ തിരൂര്‍. കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കിയെന്ന് സതീശൻ വെളിപ്പെടുത്തി. New revealings in kodakara issue and bjp in trouble കുഴല്‍പ്പണം എത്തിച്ച ധര്‍മരാജന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയെന്നും ആറുചാക്ക് നിറയെ പണമുണ്ടായിരുന്നതായും പണമാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും സതീശന്‍ തിരൂര്‍ പറഞ്ഞു. 2021 ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര … Continue reading ‘കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കി’: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പടുത്തൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed