അമരത്ത് മൂന്ന് മുൻ എം.എൽ.എമാർ; കോട്ടയത്തുനിന്നും പുതിയൊരു രാഷ്ട്രീയ പാർട്ടി

കോട്ടയം: കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ പാർട്ടികൂടി രൂപം കൊള്ളുന്നു. കോട്ടയം ആസ്ഥാനമായാണ് ക്രിസ്ത്യൻ നേതാക്കൾ പുതിയ സംഘടന രൂപീകരിക്കുന്നത്. ‘കേരള ഫാർമേഴ്‌സ് ഫെഡറേഷൻ’ എന്ന പേരിലാണ് പുതുതായി സംഘടന രൂപീകരിക്കുന്നത്. ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയാണ് ‘കേരള ഫാർമേഴ്‌സ് ഫെഡറേഷൻ’. കോട്ടയത്ത് ഇന്നാണ് ‌‌ സംഘടനാ പ്രഖ്യാപനം. കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ. മുൻ എംഎൽഎയും കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ നീക്കം. ബിജെപിയുമായി ഇതുമായി … Continue reading അമരത്ത് മൂന്ന് മുൻ എം.എൽ.എമാർ; കോട്ടയത്തുനിന്നും പുതിയൊരു രാഷ്ട്രീയ പാർട്ടി