മലയാള സിനിമയ്ക്ക് പുതിയ സംഘടന: പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്: തലപ്പത്ത് ഇവരൊക്കെ:

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.New organization for Malayalam cinema അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. തൊഴിലാളികളുടെ … Continue reading മലയാള സിനിമയ്ക്ക് പുതിയ സംഘടന: പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്: തലപ്പത്ത് ഇവരൊക്കെ: